കേരളത്തില്‍ വേസ്റ്റ് മാനേജ്മെന്റിന് ശാശ്വത പരിഹാരമില്ല- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
രാജ്യം മുഴുവന്‍ നേരിടുന്ന പ്രശ്നമാണ് വേസ്റ്റ് മാനേജ്മെന്റ്. ഇത് ഒരുദിവസംകൊണ്ട് പരിഹരിക്കാനാവുന്നതല്ല. നമ്മള് ഒരു ബിസ്കറ്റ് വാങ്ങിയാല്‍പോലും വേസ്റ്റ് ഉണ്ടാകുന്നുണ്ട്.